Monday, February 28, 2011

വാനമ്പാടി

വിതയ്ക്കാതെ കൊയ്യാതെ
കളപ്പുരകളില്‍ നാളെക്കായി
ധാന്യങ്ങള്‍ കൂട്ടിവയ്ക്കാത്ത
ദേശാടന കളികള്‍ എത്ര ഭാഗ്യവന്മാര്‍!!!
ലക്ഷ്യമില്ലാത്ത നിയതമായ
രൂപം പോലുമില്ലാത്ത
ചിതറിപ്പരന്നോഴുകുന്ന
മേഖങ്ങളല്ലേ
അതിലും ഭാഖ്യവന്മാര്‍?????

കിളികളെപ്പോലെ പറക്കാനും
മേഖത്തെപ്പോലെ പരന്നോഴുകാനും
സ്വാതന്ത്ര്യം കിട്ടിയ ഞാനാണോ
അതിലും ഭാഗ്യവതി????????

5 comments:

  1. അല്ലാ ട്ടൊ, എത്ര പെയ്താലും പെയ്തൊഴിയാത്ത ഞാനാണ്‍ അതിലും ഭാഗ്യവതി...!

    ReplyDelete
  2. hi..hi enna numma randum fagyavathi mathyo??

    ReplyDelete
  3. തര്‍ക്കം ആരാണ് ഭാഗ്യമുള്ളവര്‍ എന്നതാണൊ..?
    തല്‍കാലം എല്ലാവരും ഭാഗ്യമുള്ളവരായിക്കണ്ട് ഈ ആശയക്കുഴപ്പം ഒഴിവാക്കാം... :-)

    കൊള്ളാം ..തുടരട്ടെ എഴുത്ത്....

    ReplyDelete
  4. thanne thanne....
    thank you sameeran and varshuss

    ReplyDelete