പുറത്തു നന്നായി മഴ പെയ്യുന്നുണ്ട്
ആകാശത്തെ മട്ടുപ്പാവില്‍ ഇരുന്നു
വിരഹിണി ആരോ പ്രിയനെയോര്‍ത്തു
മനം നൊന്തു കരയുന്നുണ്ട്
സഹതാപം കൊണ്ടാവാം
ഇന്ന് സന്ദ്യയും സങ്കടത്തില്‍ ആണ്
അവളുടെ കവിളിന്‍
അരുണിമ കാണ്മാനില്ല
എനിക്ക് നീ ഓര്മ വരുന്നു
പക്ഷെ മാനത്തെ
രാജകുമാരിയെപ്പോലെ
കരയാന്‍ ഈയുള്ളവള്‍ക്കാവില്ലല്ലോ
മട്ടുപ്പാവിലിരുന്നു രാജകുമാരിക്ക്
രഹസ്യമായ് കരയാം
പക്ഷെ ഭൂമിയില്‍ ഇവള്‍
കരഞ്ഞാല്‍ മാലോകര്‍ അറിയില്ലേ
അവരെന്നെ ചീത്ത കുട്ടി എന്ന് വിളിക്കും
ഇവള്‍ക്ക് വഴി തെറ്റിപ്പോയി എന്ന്
ഗ്രാമം മുഴുവന്‍ പറഞ്ഞു പരത്തും
അതു കൊണ്ട് അവന്റെ രൂപം
എന്നും പതിഞ്ഞു കിടക്കും
എന്‍ കണ്ണിണകളെ
നിങ്ങളോട് ഇവളുടെ
അപേക്ഷയാണ് നിങ്ങള്‍
ഒരിക്കലും ഇവളെ
നാണം കെടുതരുതേ
പുറത്തു നന്നായി മഴ പെയ്യുന്നുണ്ട്
തോരില്ലേ..........?
ReplyDeleteനന്നായിട്ടുണ്ട് ട്ടാ...
thorumo..... areellya.....thanks sammi...............
ReplyDeleteതോരാതിരിക്കട്ടെ.....
ReplyDeleteനന്നായിട്ടുണ്ട്.. അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കണേ...
ReplyDeleteThis comment has been removed by the author.
ReplyDeletethank you manoj thank you ilangippokkal..........ഞാന്‍ ശ്രദ്ധിക്കാട്ടോ
ReplyDeleteമലയാളം എഴുതുന്നത് .....
ഒരു വലിയ ടാസ്ക്കാന് .....
google ഉപയോഗിച്ചാണ് ഞാന്‍ ഈ പാതകം ചെയ്യുന്ന്നത്
,,,,, അതാണ് ...... മേലില്‍ ശ്രദ്ധിക്കാട്ടോ അഭിപ്രായത്തിനു നന്ദി വായിച്ചതിനും .......
വെറും കവിതകള്‍ മാത്രമാണല്ലോ!ഇത് മാത്രായി ഇങ്ങനെ കൂടിയാ മതിയോ? ഇടക്കൊരു കഥയും കൂടി വരട്ടെന്നെ.
ReplyDeletehi
Deletethanks nenakuutees......... kadha vran ssi padanu nnalum sramikkatto......
ReplyDeleteശബ്ദമില്ലാതെ കരയുക എന്നത് ഒരു കഴിവാണ് രാജകുമാരിക്ക് പ്രസന്നത എന്നതില്‍ കവിഞ്ഞു ഒരു ഭാവം പാടില്ല അത് കൊണ്ട് തന്നെ ശബ്ദമില്ലാതെ കരയാന്‍ ശീലിച്ചേ പറ്റൂ
ReplyDelete