Tuesday, August 2, 2011

വാനമ്പാടി

നഷ്ട വസന്തത്തിന്‍ ശിഷ്ട മോഹങ്ങളേ
ഗദ്ഗദം വിതുബുമെന്‍ അരുമക്കിനാക്കളെ
ഇനിയുറങ്ങൂ
ചന്ദ്രിക മഞ്ഞുപോയ് രാപ്പടിയുരങ്ങീ
എന്നുളിളിനിയും ഉറങ്ങതിരിക്കുമെന്‍
തപ്ത മോഹങ്ങളേ ഇനിയുറങ്ങൂ
ആട്ടം കഴിഞ്ഞു കലാശം കഴിഞ്ഞു
കളിവിളക്കെന്നെ അണഞ്ഞു പോയീ
പ്രാണ നാഥന്‍ ആടും പാദങ്ങളെ
തങ്ക ചിലങ്കകള്‍ അഴിച്ചുറങ്ങൂ

3 comments:

  1. വാനമ്പാടി ഞാന്‍ ..
    ചില്ലകള്‍ത്തോറും...
    സ്വപ്നലോകങ്ങള്‍ കെട്ടിയുയര്‍ത്തി...

    ReplyDelete